Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഗണ്മാൻമാരുടെ മർദ്ദനം...

ഗണ്മാൻമാരുടെ മർദ്ദനം : പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക.

ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. മാധ്യമപ്രവർത്തകൻ പകർത്തിയ വിഡിയോ ദൃശ്യങ്ങളാണ് നിലവിൽ കേസിലെ പ്രധാന തെളിവ്.കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന മൊഴിയിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെയും പ്രതി ചേർത്തേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവ് നായയുടെ കടിയേറ്റ  ഗർഭിണിയായ പശുവിന് പേവിഷബാധയേറ്റു

പത്തനംതിട്ട: കോന്നിയിൽ തെരുവ് നായയുടെ കടിയേറ്റ പൂർണ്ണ ഗർഭിണിയായ പശുവിന് പേവിഷബാധയേറ്റു. മാമ്മൂട് സ്വദേശിനി റിനിയുടെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേവിഷബാധയേറ്റത്. രണ്ടാഴ്ച്ച മുൻപാണ് പശുവിനെ തെരുവ് നായ കടിച്ചു പരുക്കേൽപ്പിച്ചത്. ഉടമ അറിയിക്കുകയോ ആൻ്റീ...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി : ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു .അടച്ചിട്ട കോടതി മുറിയിലാണ് കേസ് ദേവസ്വം ബെഞ്ച് പരി​ഗണിച്ചത്.എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട്...
- Advertisment -

Most Popular

- Advertisement -