Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurനാലുമാസം പ്രായമുള്ള...

നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

കണ്ണൂർ : പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണർകാട് പള്ളി റാസ: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

കോട്ടയം: മണർകാട് പള്ളിയിലെ റാസയോടനുബന്ധിച്ച്  6-ന് രാവിലെ 10.30  മുതൽ കോട്ടയത്ത് പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. എൻഎച്ച് 183 റോഡിൽ പാമ്പാടി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടി ജംഗ്ഷനിൽ നിന്നും...

അട്ടപ്പാടി മധു കൊലപാതകം : ഒന്നാംപ്രതിയെ വെറുതെവിട്ടു , മറ്റു പ്രതികളുടെ ശിക്ഷ ശരിവെച്ചു

കൊച്ചി : അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ശരിവെച്ചു. ഒന്നാം താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് വെറുതെ വിട്ടത്. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ...
- Advertisment -

Most Popular

- Advertisement -