Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭീകരാക്രമണത്തിൽ മരിച്ചവർക്ക്...

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

പത്തനംതിട്ട : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ദീപം തെളിയിച്ചു പ്രാർത്ഥിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ വിപിൻ വാസുദേവ്, ജില്ലാ സെക്രട്ടറി നിതിൻ എസ് ശിവ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എസ് പ്രകാശ്, കെ സി മണിക്കുട്ടൻ, തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലിയേക്കര പള്ളി പെരുന്നാളിന് കൊടിയേറി

തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന്  കൊടിയേറി. ഇന്ന് രാവിലെ  7-ന് കുർബാനയും, പള്ളിയിൽ നിന്നും ആരംഭിച്ച് പള്ളി കുരിശുവഴി തിരികെ പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. തുടർന്ന്...

തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ : തടയണമെന്ന്  തിരുവാഭരണ പാത സംരക്ഷണ സമിതി

ആറന്മുള : ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ ആരംഭിച്ചതായും ഇത് തടയണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത് കയ്യേറ്റങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമിതി പത്തനംതിട്ട ജില്ലാ കലക്ടർക്ക്...
- Advertisment -

Most Popular

- Advertisement -