Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രത്തിൽ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം നാളെ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം 24 (ഞായർ)ന് നടക്കും. രാവിലെ 5 ന് ഉത്രശ്രീബലി അറിയിപ്പ്, ഹരിനാമകീർത്തനം, 8 ന് നാരായണീയ പാരായണം, വൈകിട്ട് 4ന് ഭഗവതിമാർക്ക് സ്വീകരണം, തുടർന്ന് പൈനുംമൂട്ടിൽ ജീവിതകളി. 5.30ന് വടക്കേ ഗോപുരനട തുറപ്പ്, ഉത്രശ്രീബലി എഴുന്നെള്ളിപ്പും അഞ്ചീശ്വര സംഗമവും, 6.30 ന് ചുറ്റുവിളക്ക്, ആറാട്ടെഴുന്നെള്ളിപ്പ്, 9 ന് തിരുവാതിര, 10.00 നൃത്ത നൃത്യങ്ങൾ, 11 ന് ശ്രീവല്ലഭ – സുദർശനമൂർത്തികളുടെ ശ്രീബലി എഴുന്നെള്ളിപ്പ് ,നട അടയ്ക്കൽ എന്നിവ ഉണ്ടാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് ബോധവൽക്കരണ റാലി  സംഘടിപ്പിച്ചു

പത്തനംതിട്ട : രാജ്യത്ത്  പുതിയ നിയമം നിലവിൽ വന്നതിൻ്റെ ഭാഗമായി സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ  ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തുടങ്ങിയ റാലി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ...

കലാഭവൻ മണി അനുസ്മരണം

തിരുവനന്തപുരം : പത്താമത് കലാഭവൻ മണി അനുസ്മരണം. തിരുവനന്തപുരം ചിറക്കുളത്ത  നടന്ന അനുസ്മരണം നാഷണൽ മീഡിയ വർക്കേഴ്സ് അസോസിയേഷൻ നാഷണൽ പ്രസിഡൻറ് പി മുരളിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ചു  വീട്ടമ്മമാർക്ക് വസ്ത്രങ്ങൾ വിതരണം...
- Advertisment -

Most Popular

- Advertisement -