Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅന്ന സെബാസ്റ്റ്യന്റെ...

അന്ന സെബാസ്റ്റ്യന്റെ മരണം : കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും

ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ ആണ് ഇക്കാര്യം അറിയിച്ചത്.

പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ) എന്ന കമ്പനിയിലെ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യനാണ് (26) ഹാർട്ട് അറ്റാക്ക് മൂലം മരിച്ചത്.അമിത ജോലിഭാരത്തെ തുട‍ന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെയാതെയാണ് മകൾ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഇവൈ ഇന്ത്യ ചെയർമാന് അയച്ച തുറന്ന കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്‌കർ ഭീകരർ

ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറുടെ സഹോദരൻ ഷാഹിദ് അക്തറുടെ ഖബറടക്ക ചടങ്ങിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദുമായി അടുത്ത...

അഹമ്മദാബാദ് വിമാനദുരന്തം ; മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു .ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വിയാണ് ഔദ്യോഗികമായി...
- Advertisment -

Most Popular

- Advertisement -