Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കവർച്ച...

ശബരിമല സ്വർണക്കവർച്ച കേസ് : പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു.ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പി എസ് പ്രശാന്ത് ആദ്യം സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളിയിരുന്നു.തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ അജികുമാറിന് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുരുത്തി മരിയന്‍ പാലിയേറ്റീവ് & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ആരംഭിച്ചു

ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ മരിയന്‍ പാലിയേറ്റീവ് & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് പ്രശസ്ത ഓങ്കോളജി വിദഗ്ധന്‍ ഡോ. ജേക്കബ് കുര്യന്‍ നേര്യംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജേക്കബ്...

തൃശൂരിൽ 2 വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു

തൃശ്ശൂർ:തൃശ്ശൂർ പഴുവിലില്‍ ജവഹര്‍ റോഡില്‍ രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു.പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെർമിയാണ് മരിച്ചത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഉടൻതന്നെ...
- Advertisment -

Most Popular

- Advertisement -