Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsRanniതോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒമ്പതാം...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒമ്പതാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026ന്റെ ഭാഗമായി നടക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികൾ പാരായണം സമർപ്പിച്ചു. യോഗക്ഷേമസഭ സംസ്ഥാന കൗൺസിൽ അംഗം പി. മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ക്ഷേത്രം മേൽശാന്തി  അജിത് കുമാർ പോറ്റി, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ശ്രീ മുരുകാ നാരായണീയ പാരായണ സമിതി, മേലുകര- ഹരേ കൃഷ്ണ നാരായണീയ പാരായണ സമിതി, അയിരൂർ-ശ്രീ ദുർഗ്ഗ നാരായണീയ പാരായണ സമിതി, വടശ്ശേരിക്കര – ശ്രീദേവി നാരായണീയ പാരായണ സമിതി, പുതുശ്ശേരിമല – ശ്രീധർമ്മശാസ്താ നാരായണീയ പാരായണ സമിതി, ഇടക്കുളം എന്നിവരാണ് പാരായണം സമർപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചു:  സിബി വർഗീസ്

തിരുവല്ല: ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചുവെന്നു സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പറഞ്ഞു. തിരുവല്ല മേഖലാ കമ്മിറ്റിയുടെ...

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ: നിലവിളിച്ച് യാത്രക്കാർ

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ബസിന്റെ ചില്ല് തകർക്കാനും ശ്രമിച്ചു. അലിമുക്ക് അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് സമീപം തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ഒറ്റയാന്റെ പരാക്രമം....
- Advertisment -

Most Popular

- Advertisement -