Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണമടങ്ങിയ പേഴ്സ്...

സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി

തിരുവല്ല : കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച  പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം കാർഡും  ഉൾപ്പെട്ട പേഴ്സ് ആണ് നഷ്ടമായത്.

തുടർന്ന്  ഇത്  കിട്ടിയ  നിരണം സ്വദേശിനി ജിഷ, പേഴ്‌സ് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന്  രഞ്ജിനി  സ്റ്റേഷനിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ജിഷയിൽ നിന്നും പേഴ്സ് കൈപ്പറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് ഒരു ഫീസും വാങ്ങാൻ പാടില്ല: ജി.സുധാകരൻ എം.എൽ.എ

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ഒരു തരത്തിലുള്ള ഫീസും വാങ്ങാൻ പാടില്ലെന്ന്  ജി.സുധാകരൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. എങ്കിലെ സാധാരണക്കാരുടെ ആശുപത്രിയാകൂ. ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സമ്പന്നരായവരിൽ...

തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി: തിരുവല്ല നിയോജകമണ്ഡലം ശില്പശാല

തിരുവല്ല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ മണ്ഡലത്തിലെ ബൂത്ത് തലം മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി...
- Advertisment -

Most Popular

- Advertisement -