Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ...

പത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ സ്ഥാനാർഥികൾ  ഇന്ന് നാമനിർദ്ദേശ പത്രിക നൽകും

പത്തനംതിട്ട:  യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയും, എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയും വരണാധികാരിക്ക് മുമ്പാകെ ഇന്ന്  നാമനിർദ്ദേശ പത്രിക നൽകും. ആന്റോ ആന്റണി നേതാക്കൾക്കൊപ്പം രാവിലെ 10.30 നും, അനിൽ ആന്റണി എൻ.ഡി.എ. പാർലമെന്റ് മണ്ഡലം ഓഫീസിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തി11 മണിയോടെയും ആണ് പത്രിക സമർപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

42-ാമത് ഭാഗവത സത്രം: ലഹരിക്കതിരായ പ്രതിജ്ഞ നടത്തി

ആലപ്പുഴ: 42-ാമത് ഭാഗവത സത്രത്തോടനുബന്ധിച്ച് നടത്തിയ 16008 ഗോപികമാർ അണിനിരന്ന ഗോപിക സംഗമത്തിന്റെ ഭാഗമായി ലഹരിക്കതിരായ പ്രതിജ്ഞ നടത്തി. സിനിമ താരം നവ്യാനായർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്രത്തോടനുബന്ധിച്ച് ഗാനരചയിതാവായ വയലാർ മാധവൻകുട്ടി രചിച്ച് പ്രസിദ്ധ...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (6 & 7) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന...
- Advertisment -

Most Popular

- Advertisement -