Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിൽ ഇസ്രേയൽ...

ഇറാനിൽ ഇസ്രേയൽ ആക്രമണം : ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടെൽഅവീവ് : ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ .ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത് .ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ തിരിച്ചടി സാധ്യത കണക്കിലെടുത്ത്‌ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെടിനിർത്തലിനു തയാറാണെന്ന് യുക്രൈൻ

കീവ് : വെടിനിർത്തലിനു തങ്ങൾ തയാറാണെന്ന് യുക്രൈൻ. വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കി പറഞ്ഞു .സൗദി അറേബ്യയില്‍ നടന്ന ഉന്നതതല യുഎസ്– യുക്രെയ്ൻ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം....

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്

ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. മേയ് 3ന് നടന്ന പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ്...
- Advertisment -

Most Popular

- Advertisement -