Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSportsഏഷ്യൻ ഗെയിംസ്...

ഏഷ്യൻ ഗെയിംസ് : ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മീരാബായ് ചാനുവിന് വെള്ളി. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. ആകെ 198 കിലോ ഭാരമാണ് മീരാഭായ് ചാനു ഉയർത്തിയത്.  ഭാരോദ്വഹനത്തിൽ 1998 ഗെയിംസിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി വി ഡി സതീശൻ ദേവലോകം അരമന സന്ദർശിച്ചു

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർത്തഡോക്സ് സഭ  ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻസഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ...

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

തിരുവനന്തപുരം : കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (12082) ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03 എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും.കേന്ദ്ര...
- Advertisment -

Most Popular

- Advertisement -