Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആര്‍ടിസി ബസില്‍...

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കോഴിക്കോട്: മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി സുനിലിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ആയിരുന്നു സംഭവം ഉണ്ടായത്.

ബസില്‍ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. സുനിലിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. പരിക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 24-09-2025 Dhanalekshmi DL-19

1st Prize Rs.1,00,00,000/- DP 784922 (PATHANAMTHITTA) Consolation Prize Rs.5,000/- DN 784922 DO 784922 DR 784922 DS 784922 DT 784922 DU 784922 DV 784922 DW 784922 DX 784922...

അട്ടക്കുളങ്ങര ജയിൽ മാറ്റി സ്ഥാപിക്കും; ആലപ്പുഴയിൽ പുതിയ സബ് ജയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഓവർ ക്രൗഡിംഗ് കുറയ്ക്കുന്നതിനായി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ് . ഒക്ടോബർ 10-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, അട്ടക്കുളങ്ങര വനിതാ ജയിൽ തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -