Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസിനിമാ, നാടക...

സിനിമാ, നാടക നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട് : സിനിമാ, നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മാങ്കാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 2018-ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയയാണ്.40 വർഷത്തിലേറെയായി നാടകത്തിൽ സജീവമാണ്.നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം : ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം : പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി....

ഗൺമാന്മാ‍ർ മ‍ർദ്ദിച്ച കേസ് : കേസ് ഫയൽ തിരുത്തിയെന്ന് മൊഴി

ആലപ്പുഴ : ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ.കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്‍റെ മൊഴിയെടുക്കും. കേസ്...
- Advertisment -

Most Popular

- Advertisement -