Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകാർഗിൽ വിജയത്തിന്റെ...

കാർഗിൽ വിജയത്തിന്റെ ഇരുപത്തിയേഴാം വാർഷികം ആചരിച്ചു

തിരുവല്ല: ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിന്റെ ഇരുപത്തിയേഴാം വാർഷികം ആചരിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മധു പരുമല ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് അനിൽ മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം മേഖല ട്രഷറർ പ്രസന്നകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയകുമാർ വി വി, അനിൽകുമാർ, വൈസ് പ്രസിഡന്റ് മാരായ ജയൻ ജനാർദ്ദനൻ, പ്രതീഷ് ജി പ്രഭു, മനോജ് വെട്ടിക്കൽ, മണ്ഡലം സെക്രട്ടറി അഡ്വ. നിത്യാനന്ദകുമാർ, സെൽ കോഡിനേറ്റർ സുഭാഷ് ചന്ദ്ര ബോസ്, കൗൺസിലർമാരായ രാധാകൃഷ്ണൻ വേണാട്, മിനി പ്രസാദ്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡൻറ് എൻ എസ് സാം, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജശ്രീ നായർ, ഒ ബി സി മൂർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ, കർഷകമോർച്ച മണ്ഡലം സെക്രട്ടറിമാർ, അനിൽകുമാർ, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ആറാം ക്ലാസ് വിദ്യാർത്ഥി

വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കി മി ദൂരം നീന്തി കീഴടക്കി 11 കാരൻ. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂണിയൻ ബാങ്ക് ചീഫ് മാനേജരുമായ ഐ.അരവിന്ദൻ, പി ദിവ്യ ദമ്പതികളുടെ...

സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു : ഗണേഷ് കുമാറിന്റെ മുൻ പേർസണൽ സ്റ്റാഫ്

കൊട്ടാരക്കര : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കൂടി കുടുക്കണമെന്ന് സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം...
- Advertisment -

Most Popular

- Advertisement -