Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാതല ഭരണഭാഷാ...

ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം വീണ വി. നായർക്ക്

പത്തനംതിട്ട : ഈ വർഷത്തെ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം പത്തനംതിട്ട കളക്ടറേറ്റിലെ ക്ലർക്ക് വീണ വി. നായർക്ക്.  വാഴമുട്ടം സ്വദേശിനിയായ വീണ  നാലുവർഷം മുമ്പാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ജില്ലാതലത്തിൽ വിവിധ സർക്കാർ കാര്യാലയങ്ങളിൽ നിന്നായി ലഭിച്ച  അപേക്ഷകരാണ് പുരസ്‌കാര നിർണയത്തിനായുള്ള മത്സരത്തിൽ പങ്കെടുത്തത്.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജില്ലാ കളക്ടർ   നിസാമുദ്ദീൻ എ,  എ ഡി എം ആർ രാജലക്ഷ്‌മി,   ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.കെ. ജയകുമാർ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എസ്. പോൾ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ പീഡിപ്പിച്ച 38കാരൻ അറസ്റ്റിൽ

അടൂർ: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടയിൽ മാമൂട് വിനോദ് ഭവനിൽ വിനോദി(38)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി...

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി വിജയന്‍...
- Advertisment -

Most Popular

- Advertisement -