Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsകലഞ്ഞൂർ ക്ഷേത്രോത്സവം:...

കലഞ്ഞൂർ ക്ഷേത്രോത്സവം: ഗതാഗതനിയന്ത്രണം

പത്തനംതിട്ട: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ച്ചയോടനുബന്ധിച്ച് നാളെ (2) ഉച്ചകഴിഞ്ഞ് 03.30 മുതൽ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

പത്തനാപുരം ഭാഗത്ത് നിന്നും കോന്നിക്കും പത്തനംതിട്ടക്കും പോകുന്ന വാഹനങ്ങൾ പത്തനാപുരം ഏഴംകുളം കൊടുമൺ വഴി പോകേണ്ടതും, തിരിച്ച് പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് മലയോര ഹൈവേ വഴി പോകുന്നവ  നെടുമൺകാവിൽ തിരിഞ്ഞ് ഒറ്റത്തേക്ക് കൊടുമൺ ഏഴംകുളം വഴി പോകേണ്ടതുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും തിരുവല്ല: ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് (ഞായർ) പകൽ എട്ടു മുതൽ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കാരയ്ക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന്  കൊടിയേറി

തിരുവല്ല: കാരയ്ക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് വികാരി ഫാ .കുര്യൻ ഡാനിയേൽ  കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തോമസ് ചാക്കോ (സെക്രട്ടറി),ജേക്കബ് . പി. എബ്രഹാം (ട്രസ്റ്റി) കെ.സി.വർഗീസ്,വർഗീസ് ചാക്കോ (കൺവീനർമാർ)...
- Advertisment -

Most Popular

- Advertisement -