Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ബസ്...

തിരുനക്കര ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി

കോട്ടയം : കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരി നട്ടാശ്ശേരി സ്വദേശിനിയായ റോസ് (70) ആണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ വന്നിറങ്ങിയ റോസ്, അതേ സ്വകാര്യ ബസിനു മുന്നിലൂടെ നടക്കവേയാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ റോസിനെ കാണാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ബസ്സിന്റെ ചക്രം റോസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി .അതീവ ഗുരുതരാവസ്ഥയിലായ റോസിനെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കായിക ക്യാമ്പ്

തിരുവനന്തപുരം : ഏപ്രിലിൽ ആരംഭിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷൻ വേനൽക്കാല കായിക ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 5 വയസു മുതൽ 21...

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്

കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻ്റ് കെ കെ വത്സല, വൈസ് പ്രസിഡൻ്റ് ഉണ്ണി പ്ലാച്ചേരി എന്നിവർ പുറത്തായി.      കോയിപ്രം ബ്ലോക്ക് ഇടയ്ക്കാട്...
- Advertisment -

Most Popular

- Advertisement -