Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപറക്കോട് -...

പറക്കോട് – കൊടുമൺ റോഡിന്  2.5 കോടി രൂപ  അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കർ

അടൂർ : പറക്കോട് കൊടുമൺ റോഡിന് 2.5 കോടി രൂപ അടങ്കൽ തുക അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പറക്കോട് മുതൽ ചിരണിക്കൽ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് തുക അനുവദിച്ചത്.  റോഡിൻ്റെ 2.17  കിലോമീറ്റർ  വരുന്ന ദൂരപരിധിയിലാണ് പ്രവൃത്തി നടപ്പാക്കുക. ചിരണിക്കൽ മുതൽ കൊടുമൺ വരെയുള്ള ഭാഗത്തെ റോഡ്  നേരത്തെ ടാറിന്റെ ചെയ്തിട്ടുണ്ട്.

2024- 25 സാമ്പത്തിക വർഷത്തെ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക വകയിരുത്തിയിട്ടുള്ളത്. റോഡിൻറെ പുനരുദ്ധാരണ പ്രവർത്തനം  സമയബന്ധിതമായി പൂർത്തിയാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പ്:  തപാല്‍ വോട്ടുകളുടെ  വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിങ് അന്തിമ കണക്ക് പുറത്തുവിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തപാല്‍ വോട്ടുകള്‍ ചേര്‍ത്തുള്ള വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ...

സാക്ഷരതാ പ്രവർത്തക കെ വി റാബിയ അന്തരിച്ചു

മലപ്പുറം : സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു.58 വയസ്സായിരുന്നു .അർബുദം ബാധിച്ച് ഒരു മാസത്തോളമായി കോട്ടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. 14-ാമത്തെ വയസിലാണ് റാബിയയ്‌ക്ക് പോളിയോ...
- Advertisment -

Most Popular

- Advertisement -