Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലദേശിൽ 3...

ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം

ധാക്ക : ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരമായ ചാട്ടോ​ഗ്രാമിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത് .നൂറുകണക്കിന് ആളുകൾ ഹിന്ദു വിരുദ്ധ, ഇസ്കോൺ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെത്തി ഇഷ്ടികകൾ ക്ഷേത്രത്തിലേക്ക് എറിയുകയായിരുന്നു. ക്ഷേത്രങ്ങളുടെ കവാടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടി അതിനെ നിയന്ത്രിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണം: മന്ത്രി റോജി എം. ജോൺ

ആലപ്പുഴ : സാങ്കേതികവിദ്യയെ കേവലം ഉപഭോക്താക്കളായി ഉപയോഗിക്കുക എന്നതിനപ്പുറം അതിൽ പൂർണ്ണ പ്രാവീണ്യം നേടാനും അതിനെ സ്വന്തം നിയന്ത്രണത്തിലാക്കാനും വിദ്യാർഥികൾക്ക് സാധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ചെങ്ങന്നൂർ കോളേജ് ഓഫ്...

മണ്ഡലകാലം പടിവാതിൽക്കൽ ; ശബരിമലയിൽ അരവണ നിർമാണം വീണ്ടും പ്രതിസന്ധിയിൽ

പത്തനംതിട്ട : മണ്ഡലകാല തീർഥാടനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ അരവണ നിർമാണം വീണ്ടും പ്രതിസന്ധിയിലേക്ക്. സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്ന ട്രാക്ടറുകൾ ഓടിക്കുന്നതിനുള്ള കരാർ നടപടികൾ ഇതുവരെ ആരംഭിക്കാത്തതാണ് പ്രതിസന്ധിക്ക്...
- Advertisment -

Most Popular

- Advertisement -