Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി .എഫ്ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു .

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു .എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിശമായി പരിശോധിച്ച ശേഷമാണ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്‌ഐടിയ്ക്ക് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൈവാനുഗ്രഹങ്ങളില്‍ സംതൃപ്തി ഉള്ളവരാകണം – ഗീവര്‍ഗീസ് മാര്‍ പിലക്‌സിനോസ്

പരുമല : നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയിരിക്കുന്ന വരങ്ങളെയും ദാനങ്ങളെയും നന്മകളെയും മനസ്സിലാക്കി അവയില്‍ സംതൃപ്തി കണ്ടെത്താന്‍ പഠിക്കണം എന്ന് ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന  പേട്രന്‍സ്...

അതിവേ​ഗ റെയിൽ പദ്ധതി ; പ്രഖ്യാപനം ഉടൻ

പാലക്കാട് : തിരുവനന്തപുരം-കണ്ണൂർ അതിവേ​ഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും .അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും...
- Advertisment -

Most Popular

- Advertisement -