Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNews'കള്ളൻ വിജയൻ'...

‘കള്ളൻ വിജയൻ’ വിവാദം : ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ മാറ്റി

തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പിലെ വിവാദ ലേഖനവുമായി ബന്ധപ്പെട്ട് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ ചുമതലയിൽ നിന്നും മാറ്റി.ടി. ചന്ദ്രമോഹനാണ് പകരച്ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ലേഖനത്തിന് പറ്റിയ തലക്കെട്ട് കള്ളൻ വിജയൻ എന്ന് തന്നെയാണെന്നായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ്റെ നിലപാട്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻറ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.അതേസമയം , ‘കള്ളൻ വിജയൻ’ ലേഖനം എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് അതിന്റെ പൂർണരൂപം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട:ആലുവയിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.തിരുവല്ലയിൽനിന്നും ചെന്നൈ സെൻട്രൽ ട്രെയിനിൽ ആലുവയിൽ എത്തിയ...

Kerala Lotteries Results 18-04-2026 Karunya KR-750

1st Prize : ₹1,00,00,000/- KD 636784 (ALAPPUZHA) Consolation Prize ₹5,000/ KA 636784 KB 636784 KC 636784 KE 636784 KF 636784 KG 636784 KH 636784 KJ 636784 KK...
- Advertisment -

Most Popular

- Advertisement -