Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുഎസ് വൈസ്...

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ

ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാമളത്തിൽ സ്വീകരിച്ചു.

ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. തുടർന്ന് അത്താഴവിരുന്നിലും പങ്കെടുക്കും. ഭാര്യ ഉഷ വാൻസീനും മക്കൾക്കുമൊപ്പം നടത്തുന്ന നാല് ദിവസത്തെ സന്ദർശനത്തിൽ ജയ്പൂർ, ആ​ഗ്ര, അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിൽ ജെ ഡി വാൻസ് സന്ദർശിക്കും. പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനത്തിന് പ്രാധാന്യം ഉണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച്  പൊതുസമ്മേളനം നടന്നു

കോട്ടയം: അത്മീയ ചൈതന്യത്തിന്‍റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസികളെ ആനയിക്കുന്നതുപോലെ ഭൗതീകജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് മണർകാട് കത്തീഡ്രലിന്‍റെ പ്രവർത്തനമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ...

ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -