Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഏപ്രിൽ 30...

ഏപ്രിൽ 30 നകം ഫൈൻ അടയ്ക്കാം

തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്കീം ഏപ്രിൽ 30 ന് അവസാനിക്കും. 31/12/2024 നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക. https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിന്യമുക്ത ജില്ല : പരിശോധന ശക്തമാക്കി

ആലപ്പുഴ : മാർച്ച്‌ 31 ന് സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്‌, മുതുകുളം ബ്ലോക്ക്‌, തൃക്കുന്നപുഴ പഞ്ചായത്തുകളില്‍...

പി. സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് നേതാവ് പി.സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി . വ്യാഴാഴ്ച കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിലാണ് സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്....
- Advertisment -

Most Popular

- Advertisement -