Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ യുദ്ധം...

ഇറാൻ യുദ്ധം : പാക്കിസ്ഥാനിൽ 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ആയത്തുല്ല അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ചു പാകിസ്ഥാനിൽ സംഘർഷം രൂക്ഷം.സംഘർഷത്തിൽ മരണസംഖ്യ 23 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു.കറാച്ചിയിൽ 10,സ്കർദുവിൽ 11 പേരും തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു.ലാഹോർ ഉൾപ്പെടെ പല നഗരങ്ങളിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.മേഖലയിലെ സംഘർഷം കാരണം വിവിധ രാജ്യങ്ങളിലേക്കുള്ള 184 ഓളം രാജ്യാന്തര വിമാന സർവീസുകൾ പാക്കിസ്ഥാൻ റദ്ദാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദിക കുടുംബങ്ങൾ കൂട്ടായ്മയുടെ സന്ദേശ വാഹകരാകണം: പരിശുദ്ധ കാതോലിക്കാ ബാവ  

പരുമല: കൂട്ടായ്മ എന്നത് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈദിക കുടുംബങ്ങൾ കൂട്ടായ്മയുടെ സന്ദേശവാഹകരാകണമെന്ന് പരിശുദ്ധ ബാവ തിരുമേനി. അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷന്റെ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബസേലിയോസ്...

ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി ഹൊറൈസൺസ് 2026 ഏകദിന ശില്പശാല

തിരുവല്ല : മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രഗത്ഭ ഡോക്ടർമാരെ ഒരേ വേദിയിൽ അണിനിരത്തി വ്യത്യസ്തമായ മൾട്ടി ഡിസിപ്ലിനറി പാനൽ ചർച്ചകളോടെ ഹെമറ്റോളജി ഹൊറൈസൺസ് 2026 വിജയകരമായി നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി...
- Advertisment -

Most Popular

- Advertisement -