Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി : ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നു കാട്ടി നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി. കേസിൽ ഇതുവരെ പ്രാഥമികാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യാത്തതെന്ന് വിജിലൻസിനോട് ഹൈക്കോടതി ചോദിച്ചു .അന്വേഷണ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്താതെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.

കേസിലെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ കോടതി ഇ.ഡിക്ക് നിർദേശം നൽകുകയും കേസ് ഈ മാസം 29-ലേക്ക് മാറ്റുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

തിരുവനന്തപുരം : പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്.12 ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2024...

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം: സാങ്കേതിക തടസങ്ങൾ പറയാൻ പറ്റില്ല – ബിനോയ് വിശ്വം

കൊച്ചി : സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഎം ആണ്. സര്‍ക്കാറിനെ തിരുത്തേണ്ട ഘട്ടങ്ങളില്‍...
- Advertisment -

Most Popular

- Advertisement -