Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamആശുപത്രിയിൽ പതിനാറുകാരിയെ...

ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മെയിൽ നഴ്‌സ് അറസ്റ്റിൽ

കൊല്ലം : കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മെയിൽ നഴ്‌സ് അറസ്റ്റിൽ.തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പിടിയിലായത് .ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ഇ.എസ്.ഐ. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ലിഫ്റ്റിൽവെച്ച് ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പനിബാധിതയായ മൂത്ത സഹോദരിക്കൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് ആരോപണമുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൃദ്ധിയുടെ ഉത്സവാരംഭമായി അമ്പലപ്പുഴയിൽ ഇല്ലം നിറ

അമ്പലപ്പുഴ: വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. കാർഷിക വിളകളുടെ ആദ്യ ഫലം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഇല്ലം നിറയിൽ പങ്കുകൊള്ളാൻ നിരവധി...

ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ സംഘർഷം: ഒരാൾ   അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി ഉണ്ടായ സംഘർഷത്തിൽ  കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ...
- Advertisment -

Most Popular

- Advertisement -