Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiപേട്രിയറ്റ് -...

പേട്രിയറ്റ് – വ്യാജ പതിപ്പ് ഓൺലൈനിൽ

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തിയ മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിന്റെ വ‍്യാജ പതിപ്പ് ഓൺലൈൻ വെബ്സൈറ്റുകളിലും സമൂഹമാധ‍്യമങ്ങളിലും പ്രചരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.

നിർമാതാവ് ആന്‍റോ ജോസഫിന്റെ പരാതിയിൽ കോപ്പിറൈറ്റ് ആക്റ്റിന്റെ വിവിധ വകുപ്പുകൾ പ്രകാരം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മേയ് 2നും 5നും ഇടയിൽ ചിത്രത്തിന്റെ വ‍്യാജ പതിപ്പ് സമൂഹമാധ‍്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിപ്പിച്ചതായും നിർമാണ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.

125 കോടിയിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ  പ്രധാനവേഷത്തിൽ രംഗത്ത് എത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി: ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും പുലർച്ചെ യാത്ര തിരിച്ചിരുന്നു

തിരുവല്ല: കർക്കിടക മാസത്തിലെ പുണ്യനാളുകളിൽ നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ല്. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ ഡിപ്പോകളിൽ നിന്ന് നാലമ്പലദർശനം നടത്താൻ കർക്കടകം...

ശബരിമല മകരവിളക്ക് ഉത്സവം: പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ

ശബരിമല: ശബരിമല തീർത്ഥാടനകാലത്തെ പടിപൂജയ്ക്ക് ബുധനാഴ്ച സ്ന്ധ്യയ്ക്ക് 7.30ന് തുടക്കമായി. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദർശനത്തിനായി ഭക്തർ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അർപ്പിച്ചാണ് പടിപൂജ നടത്തിയത്. ദീപപ്രഭയിൽ ജ്വലിച്ച്...
- Advertisment -

Most Popular

- Advertisement -