Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiആര്‍എസ്എസ് സംഘടിപ്പിക്കുന്ന...

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന്  തുടക്കം

കൊച്ചി : ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം . ജ്ഞാനസഭ എന്ന പേരിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേന്ദ്ര സര്‍വകലാശാലകളിലെയടക്കം വൈസ് ചാന്‍സലര്‍മാരും യുജിസിയിലെ പ്രമുഖരും സമ്മേളനത്തിന്‍റെ ഭാഗമാകും. കേരളത്തിലെ അഞ്ചു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം : സ്വര്‍ണനാണയം സമ്മാനം നേടാം

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി...

ശ്രീനാരായണഗുരു ജയന്തി ദിനാചരണം

തിരുവല്ല: ഒബിസി മോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ദിനാചരണം ആചരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം നിർവഹിച്ചു. ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് രാജേഷ്...
- Advertisment -

Most Popular

- Advertisement -