Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 4 ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ട്

കോട്ടയം : ശക്തമായ മഴ സാധ്യത ഉള്ളതിനാൽ നാളെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് .ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.16 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലേർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെൻഷൻ : ഒരു മാസത്തെ കുടിശിക ഉൾപ്പെടെ രണ്ട് മാസത്തെ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത...

ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു

ന്യൂയോർക് : രാജ്യം കാത്തിരുന്ന ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് ശുഭാംശു ശുക്ല ഉൾപ്പെടെ 4 ബഹിരാകാശ യാത്രികരെയും വഹിച്ചു കൊണ്ടുള്ള ഡ്രാഗണ്‍...
- Advertisment -

Most Popular

- Advertisement -