Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേത്ര പരിസരത്ത്...

ക്ഷേത്ര പരിസരത്ത് നിന്നു തേക്കുതടി മോഷണം പോയതായി പരാതി

റാന്നി: ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര പരിസരത്ത് നിന്ന് തേക്കുതടി മോഷണം പോയതായി പരാതി. റാന്നി ഭഗവതികുന്ന് ക്ഷേത്ര പരിസരത്ത് നിന്നാണ് മുറിച്ചിട്ടിരുന്ന മരത്തിന്റെ തടികൾ  മോഷ്ടാക്കൾ കടത്തിയത്.

ഒരു മാസം മുമ്പാണ് മരങ്ങൾ മുറിച്ച് ഇട്ടത്. സംഭവത്തിൽ ആറന്മുള അസി. ദേവസ്വം കമ്മിഷണർ സ്ഥലത്ത് എത്തി മോഷണം സ്ഥിരീകരിച്ചു. ദേവസ്വം അധികൃതർ റാന്നി പൊലീസിൽ പരാതി നൽകി. തേക്ക് തടി കൂടാതെ ഏതാനും പാഴ്മരങ്ങളും മുറിച്ചു കടത്തിയതായി പരാതിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

കോഴഞ്ചേരി: കോഴഞ്ചേരി പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് അതിഥി തൊഴിലാളികളിൽ  കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളെ ടൗണിലെ ലോഡിംഗ് തൊഴിലാളി നദിയിലുടെ നീന്തി എത്തി രക്ഷപെടുത്തി. കോഴഞ്ചേരി വലിയ പാലത്തിന് അടിയിൽ കുളിക്കാനിറങ്ങിയ...

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.6

മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും...
- Advertisment -

Most Popular

- Advertisement -