Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപാക് ഭീകരാക്രമണത്തിൽ...

പാക് ഭീകരാക്രമണത്തിൽ 20,000 ഭാരതീയരുടെ ജീവൻ നഷ്ടപ്പെട്ടു : യുഎന്നിൽ ഇന്ത്യ

ന്യൂയോർക് : കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്‌ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്നിൽ ഇന്ത്യ അറിയിച്ചു. നിർത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രം​ഗത്തെത്തിയത്. ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും എന്നാൽ പാകിസ്താൻ ഭീകരരെ പിന്തുണയ്‌ക്കാൻ മാത്രമാണ് ഉത്തരവാദിത്തം കാണിച്ചതെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി പർവ്വതനേനി ഹരീഷ് വിമർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക : ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ പ്രഖ്യാപിച്ചു. എത്രയും പെട്ടന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും...

സോളാർ നെറ്റ് മീറ്റർ ക്ഷാമം: വായ്പാ തിരിച്ചടവും വൈദ്യുതി ബില്ലും ഉപഭോക്താക്കളെ വലയ്ക്കുന്നു

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സോളാർ പ്രോത്സാഹന പദ്ധതികളിൽ വിശ്വസിച്ച്, ബാങ്ക് വായ്പയെടുത്തും സമ്പാദ്യം വിനിയോഗിച്ചും വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച  ഉപഭോക്താക്കൾ കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് മൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ്...
- Advertisment -

Most Popular

- Advertisement -