Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റിഡി റോഡ് ഗേറ്റ്)  ജനുവരി ഒന്നിന് വൈകിട്ട് എട്ട് മണി മുതല്‍ രണ്ടിന് രാവിലെ ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര ഗേറ്റ്)) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 31-07-2024 Monsoon Bumper BR-98

1st Prize Rs.10,00,00,000/- MD 769524 (MUVATTUPUZHA) Consolation Prize Rs.1,00,000/- MA 769524 MB 769524 MC 769524 ME 769524 2nd Prize Rs.10,00,000/- MA 425569 MB 292459 MC 322078 MD...

എംഡിഎംഎ വാങ്ങാൻ പണം ചോദിച്ച് മാതാപിതാക്കളെ ആക്രമിച്ചു : നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

മലപ്പുറം : എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം താനൂരിലാണ് സംഭവം. കൂലിപ്പണിക്കാരനായ യുവാവ് ലഹരിക്ക് അടിമയാണ്. ലഹരി വാങ്ങാനുള്ള പണം യുവാവ്...
- Advertisment -

Most Popular

- Advertisement -