Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsPalakkadപ്രധാനമന്ത്രി നാളെ...

പ്രധാനമന്ത്രി നാളെ പാലക്കാട്

പാലക്കാട് :ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും.രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർ മാർഗം കോട്ട മൈതാനത്ത് എത്തും.മൈതാനത്തിന് മുൻപിലെ അഞ്ചുവിളക്കു പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്തു സമാപിക്കും .

അര ലക്ഷത്തിലധികം പേർ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു .പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും റോഡ് ഷോയിൽ പങ്കെടുക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം : കൊല്ലത്ത് ദേശീയപാതയിൽ അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു.കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന...

പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന്  വലിയ കോയിക്കൽ  ക്ഷേത്രം ഈ മാസം 16 വരെ അടച്ചു

പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഈ മാസം 16 വരെ അടച്ചു. പന്തളം രാജകുടുംബാംഗവും - പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ...
- Advertisment -

Most Popular

- Advertisement -