Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് നിർമാണത്തിലിരുന്ന...

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം : കൊല്ലത്ത് ദേശീയപാതയിൽ അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു.കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന സമയത്ത് തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് രക്ഷപെട്ടത്. നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) പ്രാബല്യത്തിൽ വന്നു.സ്വതന്ത്ര ഇന്ത്യയിൽ യു സി സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.യൂണിഫോം സിവിൽ കോഡ് നടപ്പിലാകുമ്പോൾ നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച്...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിയെ മെഡിക്കൽ ബോർഡിന്റെ...
- Advertisment -

Most Popular

- Advertisement -