Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഅദാനിക്കെതിരായ സിവില്‍,...

അദാനിക്കെതിരായ സിവില്‍, ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ച് യുഎസ്

വാഷിംഗ്‌ടൺ : ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ എല്ലാ ക്രമിനല്‍ കുറ്റപത്രങ്ങളും യുഎസ് നീതിന്യായ വകുപ്പ് പൂര്‍ണമായും ഒഴിവാക്കി. ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ ക്രമക്കേട് ആരോപിച്ചുണ്ടായിരുന്ന സിവിൽ കേസുകളും യു.എസ്. ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോളിന്റെ ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസും കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുതീർപ്പാക്കി .പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിച്ചതോടെയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയില്‍ റെയില്‍ പാളം മുറിച്ചു കടത്തിയതായി സംശയം : തുറമുഖ അതോറിറ്റി അന്വേഷണം തുടങ്ങി

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം മുറിച്ചു കടത്തിയതായി സംശയം. വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. നിലവില്‍ ഈ ഭാഗത്തേക്കു...

വേമ്പനാട് കായലിൻ്റെ ഇരു കരകളേയും ബന്ധിപ്പിച്ച് മാക്കേക്കടവ് നേരേക്കടവ് പാലം യാഥാർഥ്യമായി

ആലപ്പുഴ: പൊതുജനങ്ങളുടെ യാത്രാ മാർഗങ്ങൾക്ക് പുതു ഗതിവേഗം നൽകി വേമ്പനാട് കായലിന്റെ  ഇരു കരകളെയും കോർത്തിണക്കി മാക്കേകടവ് നേരേക്കടവ് പാലം യാഥാർത്ഥ്യമായി. 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ എറണാകുളം, തുറവൂർ, ചേർത്തല...
- Advertisment -

Most Popular

- Advertisement -