Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജയിലിനുള്ളിൽ നിരാഹാര...

ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം : ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ .പൂജപ്പുര ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂത്താട്ടുകുളത്ത് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മല്ലപ്പള്ളി സ്വദേശി മരിച്ചു

കോട്ടയം: കൂത്താട്ടുകുളത്ത് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മല്ലപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. മല്ലപ്പള്ളി പുത്തന്‍വീട്ടില്‍ ബിലു പി ജോണ്‍ (25) മരിച്ചത്. എം സി റോഡില്‍ ബാപ്പുജി...

ഇറാൻ- അമേരിക്ക യുദ്ധത്തിന് താല്ക്കാലിക വിരാമം : രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ന്യൂഡൽഹി: ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ അന്തൃശാസനക്ക് പിന്നാലെ ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.അമേരിക്കൻ സൈന്യം ഇറാനെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിയതായി...
- Advertisment -

Most Popular

- Advertisement -