Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 മാര്‍ച്ച് 20 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ പോകണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഉടൻ എംഒയു ഒപ്പിടണം : ബിജെപി

തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ രാഷ്‌ട്രീയ താൽപര്യങ്ങളുടെ പേരിൽ ബലികൊടുക്കരുതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ ശ്രീലേഖ ഐപിഎസ്. ഭാരതത്തിലെ വിദ്യാഭ്യാസ നയം കൂടുതൽ വികസിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ...

മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് ഇടവകയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും  സംയുക്തസഹകരണത്തോടെ മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു. ഒ പി, ലാബ്,...
- Advertisment -

Most Popular

- Advertisement -