Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ...

മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ അഭിമാനം:മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ആദരിക്കുന്ന  മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് ‘മികവ്’ എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

കേരളത്തിന്റെ അഭിമാനമാണ് മത്സ്യത്തൊഴിലാളികൾ എന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് മത്സ്യഫെഡ് എന്നും മന്ത്രി പറഞ്ഞു.

ഹരിപ്പാട് ശ്രീഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം പി. എസ്. ബാബു അധ്യക്ഷത വഹിച്ചു.
‘മികവി’ന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീകരിച്ച പെരിങ്ങര ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോപ്പതി ഡിസ്പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ചു

തിരുവല്ല : പെരിങ്ങര സാമിപാലം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന നവീകരിച്ച പെരിങ്ങര ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോപ്പതി ഡിസ്പെൻസറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത...

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുക്കുമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ...
- Advertisment -

Most Popular

- Advertisement -