Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നേരിയ...

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും  നേരിയ മഴയ്ക്ക്  സാധ്യതയെന്ന് മുന്നറിയിപ്പ്.  ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് ചില ജാഗ്രത നിർദ്ദേശങ്ങൾ  നൽകിയിട്ടുണ്ട്. 

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും. ഇതിനായി 1995 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാകരുത്: മാർത്തോമ്മാ മെത്രാപ്പൊലിത്ത

തിരുവല്ല : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളായി മാറരുതെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാർത്തോമ്മാ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ചെങ്ങന്നൂർ...
- Advertisment -

Most Popular

- Advertisement -