Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപ്രവാസി അസോസിയേഷൻ...

പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്ക്കാന ,ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ അനുസ്മരണ യോഗവും മല്ലപ്പള്ളി ആനിക്കാട് അൻപ് ആശ്രമത്തിൽ നടന്നു .മുൻ എംഎൽഎ ജോസഫ് പുതുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി .നാക്കട മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എ.ജെ ജോൺ മുഖ്യസന്ദേശം നൽകി. ഫൊക്കാന സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട് ,ആൻപ് ആശ്രമം ഡയറക്ടർ ഫാദർ സേവോറിയോസ് തോമസ് ,അലക്സ് എം.എ മാധ്യമപ്രവർത്തകരായ ജിജു വൈക്കത്തിശ്ശേരി സിബി ആഞ്ഞിലിത്താനം എന്നിവർ പ്രസംഗിച്ചു .

ഡോക്ടർ എ ജെ ജോണിന് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് 2024 ഗീവർഗിസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നൽകി. ചടങ്ങിൽ മികച്ച കർഷകനെയും കർഷകനെയും ആദരിച്ചു . അന്തരിച്ച സുനു ഏബ്രഹമിൻ്റെ സ്മാരണക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയും തയ്യൽ മെഷീൻ വിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിൽ നാടകീയ നീക്കങ്ങൾ ; ഡിഎംകെ-എഐഎഡിഎംകെ സർക്കാർ രൂപീകരിച്ചാൽ 107 എം എൽ എ മാരും രാജി വയ്ക്കുമെന്ന് ടി വി കെ

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ .ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുന്നറിയിപ്പുമായി ടിവികെ രംഗത്തെത്തിയത്...

Kerala Lotteries Results : 01-08-2024 Karunya Plus KN-533

1st Prize Rs.8,000,000/- PN 128212 (PAYYANNUR) Consolation Prize Rs.8,000/- PO 128212 PP 128212 PR 128212 PS 128212 PT 128212 PU 128212 PW 128212 PX 128212 PY 128212...
- Advertisment -

Most Popular

- Advertisement -