Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യവകുപ്പിലെ സമൂഹമാദ്ധ്യമ...

ആരോഗ്യവകുപ്പിലെ സമൂഹമാദ്ധ്യമ വിലക്ക് : ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു .വിലക്കിനെതിരെ ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നതോടെയാണ് ആരോഗ്യവകുപ്പ്‌ ഉത്തരവ് പിൻവലിച്ചത്.

ഈ മാസം 13ന് ഇറക്കിയ സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഇന്ന് ഉത്തരവ് ഇറക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദിച്ചു

തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ  കാവുംഭാഗം വില്ലേജ് ഓഫീസർ  മായ. ടി.ജിയെ അനുമോദിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന,...

തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി

തിരുവനന്തപുരം : പത്തനംതിട്ടയ്ക്ക് ശേഷം തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി.ഇമെയില്‍ വഴി ഉച്ചയോടെയാണ് ബോംബ് ഭീഷണി മുഴക്കി അജ്ഞാത സന്ദേശമെത്തിയത്.തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു...
- Advertisment -

Most Popular

- Advertisement -