Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസുകള്‍...

കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാര്‍ ഡാമിന് സമീപം രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം .ആരുടേയും പരിക്ക് ഗുരുതരമല്ല .ഇന്ന് രാവിലെ 7.45 ന് നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത് . കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ വിജയകുമാറിനെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുത്തത് .പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചട്ടമ്പിസ്വാമി സമാധി: തീർത്ഥാടന ഘോഷയാത്ര 22-നു ആരംഭിക്കും

ആലപ്പുഴ:  വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 101-ാമത് സമാധി വാർഷികം വിവിധ പരിപാടികളോടെ 28 മുതൽ 29 വരെ ആലപ്പുഴ വള്ളികുന്നം കാമ്പിശ്ശേരിയിൽ നടക്കും. വിദ്യാധിരാജ ഇൻറർനാഷണൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉയർത്താനുള്ള പതാക ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ...

നൂറനാട് സ്വകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് : തനിക്ക് ഒരു പങ്കുമില്ലെന്ന് പ്രമോദ് നാരായണൻ

റാന്നി: ​നൂറനാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണൻ. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ അവിടെ നടന്ന സാമ്പത്തിക ഇടപാടുകളിലോ തനിക്ക്...
- Advertisment -

Most Popular

- Advertisement -