Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണകൊള്ള...

ശബരിമല സ്വർണകൊള്ള : പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി.കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത് .ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം.

ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ആണെന്നതായിരുന്നു കോടതിയിൽ പത്മകുമാറിന്റെ വാദം. എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ടെന്ന്‌ പ്രോസിക്യൂഷൻ വാദിച്ചു.അതേസമയം,കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബര്‍ 18 ന് കോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യാ സെക്കുലർ മൂവ്മെന്റ്: 133-ാമത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട : ഇന്ത്യാ സെക്കുലർ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ 133-ാമത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. അവഗണിക്കാൻ ആവാത്തതിനാൽ അംബേദ്ക്കറോട് വിരുദ്ധ അഭിപ്രായമുള്ളവർ...

Kerala Lotteries Results : 29-04-2025 Sthree Sakthi SS-465

1st Prize Rs.7,500,000/- (75 Lakhs) SF 520423 (NEYYATTINKARA) Consolation Prize Rs.8,000/- SA 520423 SB 520423 SC 520423 SD 520423 SE 520423 SG 520423 SH 520423 SJ 520423 SK...
- Advertisment -

Most Popular

- Advertisement -