Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഷിരൂരിൽ ജീര്‍ണിച്ച...

ഷിരൂരിൽ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി : ഡിഎൻഎ പരിശോധന വേണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ : മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.

ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെതാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം: 25000 രൂപയും മദ്യക്കുപ്പികളും കവർന്നു

കോട്ടയം: കുറവിലങ്ങാട്ട് ബിവറേജസ് കോർപ്പറേ ഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം. 25000 രൂപയും മദ്യക്കുപ്പികളും കവർന്നു. ഇന്ന് രാവിലെ ബിവറേജിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഓഫീസിൻ്റെ വാതിൽ പൂട്ട് മോഷ്ടവ്...

മന്നത്തിന്റെ ദർശനങ്ങൾ എന്നും എൻഎസ്എസിന്റെ വഴികാട്ടി : ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി:സമുദായാചാര്യൻ മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നും മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ കാലാതീതമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 148 മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തില്‍...
- Advertisment -

Most Popular

- Advertisement -