Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവുമായി യുവാവിനെ ...

കഞ്ചാവുമായി യുവാവിനെ  പോലീസ്  പിടികൂടി

പത്തനംതിട്ട:  കഞ്ചാവുമായി യുവാവിനെ പത്തനംതിട്ടയിൽ പോലീസ്  പിടികൂടി. ഇലന്തൂർ ഈസ്റ്റ്‌ വാര്യപുരം, ഇലവുംപാറ പുതിയത്ത് വീട്ടിൽ ലിബിൻ ജോൺ മാത്യു (25) ആണ് ഡാൻസാഫ് സംഘത്തിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവു പിടിച്ചെടുത്തു. പത്തനംതിട്ട കരിമ്പിനാകുഴിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു.

ഇത്തരം പരിശോധനകൾ തുടർന്നുവരികയാണെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസിൽ ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരനെ കാണാതായി; പത്തുപേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി : ഹോർമുസിൽ ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലെ 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സൈപ്രസ് പതാകയുള്ള ജിഎഫ്എക്‌സ് ഗാലക്‌സി എന്ന കപ്പലിന് നേരെയാണ്...

ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താൻ നിയോഗിച്ച ശേഷം അവരുടെ പണമടങ്ങിയ ബാഗുകൾ കവർന്നു

തിരുവല്ല :  പൊടിയാടിയിൽ സ്ഥലമുടമ എന്ന് വിശ്വസിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താൻ നിയോഗിച്ച ശേഷം അവരുടെ പണവും മൊബൈലും അടങ്ങിയ ബാഗുകൾ കവർന്നു. കൊൽക്കത്തയിലെ മണ്ഡൽ സ്വദേശികളായ ഹജാരി മണ്ഡൽ,...
- Advertisment -

Most Popular

- Advertisement -