Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷനുവടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) സെപ്റ്റംബർ 29 ന് വൈകിട്ട് ആറ് മണി മുതൽ സെപ്റ്റംബർ 30 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികൾക്കായി അടിച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്), 124 (ട്രാഫിക് ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭട്ടതിരി പുരയിടവുമായി ബന്ധപ്പെട്ട നഗരസഭ...

മുല്ലപ്പൂ വില കുതിക്കുന്നു : ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി

കൊച്ചി: സംസ്ഥാനത്ത് മൂല്ലപ്പൂ വില  പുതിയ റിക്കാര്‍ഡിലേക്ക്. ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി. കഴിഞ്ഞ വര്‍ഷമിത് കിലോയ്‌ക്ക് 4000 രൂപയായിരുന്നു. ഒരു മുഴം മൂല്ലപ്പൂ വില മൊത്ത വിപണിയില്‍...
- Advertisment -

Most Popular

- Advertisement -