Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationപത്താംതരം തുല്യതാ...

പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

തിരുവനന്തപുരം : 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം.

അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ദിസ്പൂർ : പഞ്ചാബിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. സെമി ഫൈനലിൽ .പഞ്ചാബിനെ 4- 0ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മുഹമ്മദ് റിയാസ് രണ്ടും അജ്‌സൽ, വിഘ്‌നേഷ് എന്നിവർ ഓരോ...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ചണ്ഡീഗഢ് : പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിനും ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതിനും ഒരാളെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.തരൺ...
- Advertisment -

Most Popular

- Advertisement -