Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴിലെ ഡ്രൈവിംഗ്...

പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി

തിരുവല്ല: പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി. തിരുവല്ല സബ് ആർ ടി ഓഫീസിനു കീഴിലുള്ള പുളിക്കീഴ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ട് നിലവിൽ വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായതിനാൽ പൊതുജനസൗകര്യാർത്ഥം തിങ്കളാഴ്ച്ച മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലുള്ള ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലേക്ക് മാറ്റിയതായി തിരുവല്ല ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യർഥിനിയെ പീഡിപ്പിച്ചു : കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപക ചേംബറിലും ലോഡ്ജിലും...

മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം : എസ്ഐയ്ക്ക് കുത്തേറ്റു

തൃശൂർ : മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്ക്.സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പൊലീസ് പിടികൂടി .കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്...
- Advertisment -

Most Popular

- Advertisement -