Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsറോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി...

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോ​ട്ടു​ക​ൾ മു​ങ്ങി; 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി വിവരം

ന്യൂഡൽഹി: മ്യാ​ൻ​മ​ർ തീ​ര​ത്ത് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോട്ടു​ക​ൾ മു​ങ്ങി 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റോ​ഹിം​ഗ്യ​ൻ അഭയാ​ർ​ഥി​ക​ളു​മാ​യി പോ​യ ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ജൂലൈ ആദ്യവാര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ന്നാ​ൽ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. മ്യാ​ൻ​മ​റി​ലെ രാ​ഖൈ​ൻ തീ​ര​ത്തു​ നി​ന്നും പു​റ​പ്പെ​ട്ട ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അന്വേഷണം തുടരുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റുട്രോഫി: ഹൗസ് ബോട്ടുകളും എസ്.ഡബ്ല്യൂ.ടി ബോട്ടുകളും മാറ്റി പാർക്ക് ചെയ്യണം

ആലപ്പുഴ:  ഓഗസ്റ്റ് 10 ന്  പുന്നമടയിൽ നടക്കുന്ന  നെഹ്‌റുട്രോഫി ജലോത്സവമത്സര വള്ളംകളിക്ക് മുന്നോടിയായി മത്സര ട്രാക്ക് ആഴം കൂട്ടി ക്ലിയർ ചെയ്യുന്നതിനും മത്സരത്തിനുള്ള ട്രാക്ക് കുറ്റി അടിക്കുന്നതിനും പുന്നമട ഫിനിഷിംഗ് പോയിന്റിലുള്ള എല്ലാ...

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ  ആക്രമണം. ആഗോളതലത്തിൽ ഭാരതം വളർന്നുവരുന്ന ശക്തിയായി മാറുമ്പോൾ,  വാണിജ്യ താൽപ്പര്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഒമാൻ തീരത്തുണ്ടായ...
- Advertisment -

Most Popular

- Advertisement -