Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : വടശ്ശേരിക്കര പഞ്ചായത്തിലെ ഇടത്തറ – നെല്ലിപ്പാറ വിം റോക്ക് – തെക്കും മല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ  ജനുവരി 25 മുതൽ 31 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാനദിയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ; അഞ്ച് കിണറുകളിൽ നിന്നുള്ള കുടിവെള്ള വിതരണത്തിലും ആശങ്ക

പത്തനംതിട്ട : പമ്പാനദിയിലെ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന പരിശോധനാ വിവരങ്ങൾ ആശങ്ക ഉയർത്തുന്നു. നദിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന അഞ്ച് കിണറുകളിൽ നിന്നുള്ള വെള്ളം ശുദ്ധീകരണ നടപടികൾക്ക് ശേഷം വിതരണം ചെയ്യുന്നുണ്ടെങ്കിലും,...

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പണവും വസ്തുക്കളും മോഷ്ടിച്ചു : 5 പേർ പിടിയിൽ

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പണവും വസ്തുക്കളും കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ്...
- Advertisment -

Most Popular

- Advertisement -